tag:blogger.com,1999:blog-4857829700866703881.post3729384405005406461..comments2023-05-14T08:30:14.156-07:00Comments on _ചെമ്മാട് X പ്രസ്സ്_: വട്ടമിട്ടു പറക്കുന്നവര്‍Ismail Chemmadhttp://www.blogger.com/profile/08612477146943107117noreply@blogger.comBlogger71125tag:blogger.com,1999:blog-4857829700866703881.post-22574165430799811112013-11-17T09:49:45.061-08:002013-11-17T09:49:45.061-08:00ആദ്യമായാണോ ഞാന്വിവിടെ വന്നത്! മൃതശരീരങ്ങള്‍ ഇങ്ങനേ...ആദ്യമായാണോ ഞാന്വിവിടെ വന്നത്! മൃതശരീരങ്ങള്‍ ഇങ്ങനേയും നഷ്ടപ്പെടാമല്ലേ?. ശെല് വിക്ക് അവളെക്കൊണ്ട് വിഷമൂറ്റിയ കഞ്ഞികൊടുപ്പിച്ചപ്പോള് സങ്കടം തോന്നി. അത്കൊണ്ട് തന്നെ ഗായത്രിയുടെ ഭക്ഷണപ്പൊതികണ്ട് പേടിച്ചപ്പോള്‍ സന്തോഷവും തോന്നി. കൊടുത്തത് തിരിച്ച് കിട്ടട്ടെ..നല്ല എഴുത്ത്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-78870811998285998402013-07-06T03:41:39.961-07:002013-07-06T03:41:39.961-07:00വരാനും വായിക്കാനും വൈകിയതില്‍ ഖേദം അറിയിക്കുന്നു.
...വരാനും വായിക്കാനും വൈകിയതില്‍ ഖേദം അറിയിക്കുന്നു.
നല്ലൊരു എഴുത്ത് മനസ്സില്‍ എന്നും തങ്ങി നില്ക്കും.
ക്ലൈമാക്സ് വളരെ ശക്തമായി അവതരിപ്പിച്ചു..
ആശംസകള്‍.. Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-86071045374271071152013-07-05T12:07:17.191-07:002013-07-05T12:07:17.191-07:00ചില കഥകൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും.. വ...ചില കഥകൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും.. വായിച്ചു കഴിഞ്ഞ ഉടനെ അവയ്ക്ക് കമന്റ് എഴുതാൻ തോന്നും ...
മറ്റു ചില കഥകളുണ്ട് ... വായനയ്ക്ക് ശേഷവും അത് നമുക്കൊപ്പമുണ്ടാകും ...
അഭിപ്രായം പറയൽ പോലും ഒരു ആവശ്യമായി തോന്നില്ല ...
ഈ കഥ രണ്ടാമത്തെ ഗണത്തിൽ പെടുന്നു ...
ഒരുപാട് കീറി മുറിക്കാനോന്നും ഞാൻ മെനക്കെടാറില്ല ...
കഥയ്ക്കൊപ്പം നടക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് .. വായിച്ചു കഴിഞ്ഞ ശേഷം
കുറച്ചു നേരം നിശബ്ദമായി ഇരുന്നു പോയി... അപ്രതീക്ഷിതമായ ഒരു
മാറ്റം ... ഇഷ്ടമായി അത്ര മാത്രം പറയുന്നു... ആശംസകൾ ...യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-33432653526058816032012-12-19T21:48:40.762-08:002012-12-19T21:48:40.762-08:00വൈകിയെത്തിയതില്‍ ഖേദിക്കുന്നു ...കഥ അനായാസമായി പറഞ...വൈകിയെത്തിയതില്‍ ഖേദിക്കുന്നു ...കഥ അനായാസമായി പറഞ്ഞിരിക്കുന്നു .അഭിനന്ദനങ്ങള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-25868564773949634232012-10-23T22:35:14.921-07:002012-10-23T22:35:14.921-07:00എവിടെയോ ദുഃഖം തലം കെട്ടി നില്ക്കുന്നുഎവിടെയോ ദുഃഖം തലം കെട്ടി നില്ക്കുന്നുSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-1742055238128189642012-10-07T04:05:07.190-07:002012-10-07T04:05:07.190-07:00നല്ല കഥ. നല്ല ഭാഷയും, കഥാന്ത്യത്തിലെ പദപ്രയോഗങ്ങളി...നല്ല കഥ. നല്ല ഭാഷയും, കഥാന്ത്യത്തിലെ പദപ്രയോഗങ്ങളിലെ സൂക്ഷ്മതക്കുറവ് പ്രകടമാണ്.

എന്തൊരത്ഭുതം, ഞാൻ നിങ്ങളുടെ ഒരു പോസ്റ്റ് വായിക്കുനിതാന്ത്യമാണെന്നാ തോന്നുന്നത്!

ഇതെഴുതിയിട്ട് കാലം കുറെയായല്ലോ? എവിടെ അടുത്തത്?
ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-81832123237183821902012-07-23T02:04:55.437-07:002012-07-23T02:04:55.437-07:00വായിച്ചു ,നന്നായിരിക്കുന്നു...വായിച്ചു ,നന്നായിരിക്കുന്നു...വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-76339141668005989922012-07-04T20:54:31.997-07:002012-07-04T20:54:31.997-07:00ഇസ്മയില്‍ ,
വളരെയധികം സാമൂഹ്യ ശ്രദ്ധ പതിയേണ്ട ഒരു ...ഇസ്മയില്‍ ,
വളരെയധികം സാമൂഹ്യ ശ്രദ്ധ പതിയേണ്ട ഒരു വിഷയം വളരെ നന്നായി കഥയില്‍ കൂടി പറഞ്ഞിരിക്കുന്നു.
ഒരു പാട് അഭിനന്ദനങ്ങള്‍ കേട്ട് കഴിഞ്ഞ സ്ഥിതിക്ക് ഞാനിനി എന്ത് പറയണം എന്ന കണ്ഫ്യുഷനിലാണ്..
ഏതായാലും നല്ല കഥ ,നല്ല വിഷയം,നന്നായി പറഞ്ഞു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-71802623986302396962012-07-04T08:07:42.061-07:002012-07-04T08:07:42.061-07:00ചെമ്മാട് എക്സ്പ്രസ്...പുതിയ ബോഗികള്‍ ഫിറ്റ് ചെയ്യൂ...ചെമ്മാട് എക്സ്പ്രസ്...പുതിയ ബോഗികള്‍ ഫിറ്റ് ചെയ്യൂ. വട്ടമിട്ട് പറക്കുന്നവരെ ഇന്ന് വീണ്ടും വായിച്ചു. ഇനിയും വായിച്ചാലും മടുപ്പ് തോന്നുകയുമില്ല. എന്നാലും പറയും പുതിയ ബോഗികള്‍ ഫിറ്റ് ചെയ്യൂajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-42519846694616321732012-07-03T23:38:47.123-07:002012-07-03T23:38:47.123-07:00നന്നായിട്ടുണ്ട്.
സമാനമായ അനുഭവങ്ങള്‍ നന്നായി കോര്‍...നന്നായിട്ടുണ്ട്.
സമാനമായ അനുഭവങ്ങള്‍ നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു.
ഒപ്പം ഏതുവിധേനയും വേണ്ടത് നടത്തുക എന്ന ദുരാലോചനയും.
ഇവിടെ നായകന്റെ ആശങ്ക അര്‍ത്ഥവത്താണ്.
മുന്‍പ് എവിടെയും വായിക്കാത്ത കഥാതന്തു.
അവതരണവും നന്നായി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-54206506785552252072012-06-20T20:45:04.172-07:002012-06-20T20:45:04.172-07:00ഇസ്മായിലിനെ വന്നു വായിക്കുന്നത് ആദ്യമായിട്ടാണ്. ...ഇസ്മായിലിനെ വന്നു വായിക്കുന്നത് ആദ്യമായിട്ടാണ്. രചനാരീതി വളരെ ഇഷ്ടപ്പെട്ടു. വട്ടമിട്ട് പറക്കുന്ന കഴുകന്റെ ചിറകുകള് വായനക്കാരന്റെ മനസിലും നിഴല്‍ വീഴ്ത്തുന്നുണ്ട്.
ഉയര്‍ന്നു വന്ന പല ചോദ്യങ്ങളേയും അനായാസം തട്ടിമാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും കൗതുകത്തോടെ തന്നെ വായിച്ചു.
In a nutshell, I have immensely enjoyed the narrative though the theme seemingly is farfetched.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-6171302397153968752012-06-20T07:01:50.352-07:002012-06-20T07:01:50.352-07:00@@
കഥയും കമന്റുകളും വായിച്ചു.
വര്‍ണിക്കാന്‍ വാക്കു...@@
കഥയും കമന്റുകളും വായിച്ചു.
വര്‍ണിക്കാന്‍ വാക്കുകളില്ല. സത്യമായും ചെമ്മാടിനെ പോലുള്ള അനുഗ്രഹീതര്‍ ബ്ലോഗില്‍ സജീവമാകുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു പോകുന്നു.

>> നിയമ പ്രകാരമുള്ള മുന്നറിയിപ്പു:
"കിടിലന്‍, സൂപ്പര്‍ , ഗംഭീരം, അടിപൊളി തുടങ്ങിയ കമെന്റുകള്‍ നിരോധിച്ചിരിക്കുന്നു". <<

ഇത് പേടിച്ചു കൂടുതലൊന്നും പറയുന്നില്ല.
ആ കവിളിലൊരുമ്മ തന്നിരിക്കുന്നു. സ്വീകരിച്ചാലും!

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-54438840546269225062012-06-01T20:36:41.286-07:002012-06-01T20:36:41.286-07:00അതിമനോഹരമായിരിക്കുന്നു...ഭംഗിവാക്കല്ല കേട്ടോ...വായ...അതിമനോഹരമായിരിക്കുന്നു...ഭംഗിവാക്കല്ല കേട്ടോ...വായിക്കുവാനും അഭിപ്രായം പറയുവാനും താമസിച്ചുപോയി..അവധിയിലായിരുന്നേ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-6816258166810024202012-05-31T08:28:18.312-07:002012-05-31T08:28:18.312-07:00ഏറെ നേരം കാത്ത് നിന്നാണ് 'ചെമ്മാട് എക്സ്പ്രസില...ഏറെ നേരം കാത്ത് നിന്നാണ് 'ചെമ്മാട് എക്സ്പ്രസില്‍ കയറാനായത്! യാത്ര തീരും മുമ്പ് പക്ഷേ, അവിചാരിത കാരണത്താല്‍ ഇറങ്ങേണ്ടി വന്നു. കഥ മുഴുവനാക്കായില്ല. ഉടനെ വരാം.. ആശംസകള്‍!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-15291011891452948552012-05-29T04:03:22.929-07:002012-05-29T04:03:22.929-07:00ചെമ്മാട് എക്സ്പ്രസ്സില്‍ ഞാനധികം യാത്ര ചെയ്തിട്ടില...ചെമ്മാട് എക്സ്പ്രസ്സില്‍ ഞാനധികം യാത്ര ചെയ്തിട്ടില്ലെന്ന് തോന്നുന്നു.. നല്ല കഥ, വിഷയത്തേക്കാള്‍ ഇഷ്ടമായത് കഥ പറച്ചിലാണ്.. തികച്ചും വ്യത്യസ്ഥം.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-23629055368172377672012-05-18T12:33:07.589-07:002012-05-18T12:33:07.589-07:00ഞാനന്നിട്ട കമന്റും കാണാനില്ലല്ല്..... കഥ എനിക്കിഷ...ഞാനന്നിട്ട കമന്റും കാണാനില്ലല്ല്..... കഥ എനിക്കിഷ്ടപ്പെട്ടു. പിന്നെ ശെൽവി വിഷം കൊടുക്കാൻ ആലോചിക്കുക മാത്രം ചെയ്തു എന്നായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി... നല്ല കഥയാണു. ഇഷ്ടപ്പെട്ടുAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-24330903309137918072012-05-18T10:07:45.918-07:002012-05-18T10:07:45.918-07:00നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥ
വായനാസുഖം നല്ക...നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥ
വായനാസുഖം നല്കുന്ന ഒഴുക്കുള്ള ശൈലി.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-71259862409068193872012-05-16T04:30:56.949-07:002012-05-16T04:30:56.949-07:00പറയേണ്ടത് അകമ്പാടം പറഞ്ഞു. സത്യത്തില്‍ ഇത്തരം കഥക...പറയേണ്ടത് അകമ്പാടം പറഞ്ഞു. സത്യത്തില്‍ ഇത്തരം കഥകള്‍ വായിക്കാനും സിനിമകള്‍ കാണാനും പേടിയാണ്. ഇസ്മായീലിന്റെ രചനാവൈഭവത്തില്‍ വായന മുഴുമിപ്പിക്കാന്‍ കഴിഞ്ഞു. ഏതായാലും സിനിമാ വിശേഷം പോരട്ടെ-ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-38984914895322182802012-05-15T09:21:19.277-07:002012-05-15T09:21:19.277-07:00തന്നെ പഠിപ്പിക്കാന്‍ പാടുപ്പെട്ട സ്വന്തം അച്ഛനെ,...തന്നെ പഠിപ്പിക്കാന്‍ പാടുപ്പെട്ട സ്വന്തം അച്ഛനെ, ആളാവാന്‍ വേണ്ടി,അറിയാതെ കൊന്നു മോര്‍ച്ചറിയിലെക്ക് എത്തിച്ചു കൊടുത്തു സമരം ജയിപ്പിക്കുന്ന നേതാവിന്റെ കഥ ഒരു കഥാപ്രസംഗത്തില്‍ കേട്ടിട്ടുണ്ട്.. അത് വീണ്ടും ഓര്‍മയില്‍ വന്നു.. ആശംസകള്‍ ചേട്ടോയി..അഖി ബാലകൃഷ്ണന്noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-54803009973008071412012-05-14T03:51:35.517-07:002012-05-14T03:51:35.517-07:00പലപ്പോഴും എഴുതപ്പെട്ട പ്രമേയം ഒഴുക്കുള്ള ഭാഷയില്‍ ...പലപ്പോഴും എഴുതപ്പെട്ട പ്രമേയം ഒഴുക്കുള്ള ഭാഷയില്‍ കഥയാക്കി.. ഇഷ്ടപ്പെട്ടു, ആശംസകള്‍..ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-39415990869294178582012-05-13T10:09:15.667-07:002012-05-13T10:09:15.667-07:00വായിച്ചു തീരുമ്പോള്‍ എവിടെയോ ഒരു നൊമ്പരം..എവിടെയൊക...വായിച്ചു തീരുമ്പോള്‍ എവിടെയോ ഒരു നൊമ്പരം..എവിടെയൊക്കെയോ നിങ്ങള്‍ പറയാതെ തന്നെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു , നന്നായിരിക്കുന്നു .ഭാവുകങ്ങള്‍Anonymoushttps://www.blogger.com/profile/12538774413910860292noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-13674115834876607792012-05-13T07:32:10.460-07:002012-05-13T07:32:10.460-07:00valare nannaayi!!!!!!!!valare nannaayi!!!!!!!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-32129495462074562852012-05-13T06:49:00.405-07:002012-05-13T06:49:00.405-07:00ഇക്ക പുലിയായിരുന്നല്ലേ .. കുറെ നാളുകളായി ഇവിടോന്നൊ...ഇക്ക പുലിയായിരുന്നല്ലേ .. കുറെ നാളുകളായി ഇവിടോന്നൊരു സൃഷ്ട്ടി പ്രതീക്ഷിച്ചിരുന്നു കേമായി .ആരുടെയോ ജീവിതം പോലെ തോന്നി .
ഇടയ്ക്കിടയ്ക്ക് വന്ന തമിഴ വാക്കുകള്‍ . മനോഹരമായ അവതരണം എന്നിവ കൊണ്ട് പോസ്റ്റ് നന്നായി
ഇങ്ങനെ യുള്ള വെത്യ്സത്മായ തീം സെലക്ട് ചെയ്തതിനു അഭിനന്ദനങ്ങള്‍rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-73135682636898562012012-05-13T06:12:25.338-07:002012-05-13T06:12:25.338-07:00ഇസ്മയില്‍ എന്റെ പ്രിയ കൂട്ടുകാരനാണ്..എന്നാല്‍ ഇവിട...ഇസ്മയില്‍ എന്റെ പ്രിയ കൂട്ടുകാരനാണ്..എന്നാല്‍ ഇവിടെ വായന ഉണ്ടെങ്കിലും പലപ്പോഴും എന്റെ കമന്റുകള്‍ എന്തുകൊണ്ടോ അധികം പതിയാതെ പോകുന്നു..കമന്റുകള്‍ ഫ്രെണ്ട്ഷിപ്പ് - കൊടുക്കല്‍ വാങ്ങല്‍ അവസ്ഥയിലല്ല എന്നെനിക്ക് തെളിയിക്കാനുള്ള എന്റെ മറുപടിയാണ് പ്രിയ സുഹൃത്തിന്റെ ഈ ബ്ലോഗ്ഗ്....(എപ്പടി? :)

ഈ കഥ വായിച്ചപ്പോള്‍ അവസാന ഭാഗം ശരിക്കും ഒരു വിങ്ങലോടെ അനുഭവിച്ചു..
കാലം കഴിഞ്ഞാലും ചെയ്തുപോയ പാപങ്ങളുടെ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും..
താല്കാലിക ലാഭത്തിനോ സുഖത്തിനോ ചെയ്യുന്ന കൃത്യങ്ങള്‍ ഒക്കെയും വലുപ്പ ചെറുപ്പത്തോടെ നമ്മെ ശേഷകാല പിന്തുറ്റരുന്നുണ്ട്..നമ്മള് അതറിയുക നിസ്സഹായരായ് വീണുകിടക്കുമ്പോഴാണ്..
തിരിഞ്ഞ് നോക്കാനും പശ്ചാത്തപിക്കാനും നിസ്സഹായതയോടെ നെടുവീര്‍പ്പിടാനുമൊക്കെ ആ അവസ്ഥ നമ്മെ പഠിപ്പിക്കും..

ഈ കഥ എനിക്കിഷ്ടമായി. ഒരുപാടെഴുതിയാല്‍ ഇനിയും തിളങ്ങുന്ന ഭാഷ ഇസ്മയിലിന്റെ കൈവശമുണ്ട്. എഴുതാനുള്ള വിഭവങ്ങള്‍ കണ്ടെത്താനും അതേക്കുറിച്ചറിയാനും ഉള്ള ശ്രമവും ശ്ലാഖനീയമാണ്.
വ്യത്യസ്ഥ രചനകളുമായി ചെമ്മാട് എക്സ്പ്രസ്സ് മുന്നോട്ട് കുതിക്കട്ടെ..

ആശംസകള്‍ .
ചെമ്മാടിന്റെ അടുത്ത പോസ്റ്റ് :
"ഒരു സിനിമാ ഷൂട്ടിംഗും മറക്കാനാകാത്ത കുറേ അനുഭവങ്ങളും"
(പ്രിയദര്ശന് -മോഹന്‍ലാല്‍ ടീമിന്റെ ടി.പി. മാധവന് നായരും അറബിയും ഒട്ടകവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില അനുഭവങ്ങളും ഓര്‍മ്മകളും ബ്ലോഗ്ഗര്‍ ഇസ്മയില്‍ ചെമ്മാട് നമ്മളോട് പങ്കുവെക്കുന്നു..ഉടന്‍ പ്രതീക്ഷിക്കുക)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-4857829700866703881.post-6506003418262332012012-05-13T03:57:10.573-07:002012-05-13T03:57:10.573-07:00ഭാഷയും പ്രമേയവും ഒത്ത നല്ലൊരു കഥ.....
കഥകള്‍ താങ്ക...ഭാഷയും പ്രമേയവും ഒത്ത നല്ലൊരു കഥ.....
കഥകള്‍ താങ്കള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ട്....തുടരുക....!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.com